JOB VACCANCY FOR VAN SALESMAN
- Dammam, Ash Sharqiyah
- Permanent
- Full-time
SSLC യോ അതിനു മുകളിലോ
ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം
വാലിഡും താനാസിൽ മാറാവുന്നതുമായ ഇഖാമ ഉണ്ടായിരിക്കണം
വാലിഡ് ഡ്രൈവിംഗ് ലൈസൻസ് (മീഡിയം ലൈസൻസുള്ളവർക് മുൻഗണന)
സൗദിയിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറാവണം.തിരഞ്ഞെടുക്കപെടുന്നവർക്, ബേസിക് സാലറി, അലവൻസ്, താമസ സൗകര്യം, കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു.
താല്‌പര്യം ഉള്ളവർ താഴെ കാണുന്ന അഡ്രസ്സിൽ CV അയക്കുക.തിരഞ്ഞെടുക്കുന്നവരെ ഇന്റർവ്യൂവിനു വിളിക്കുന്നതായിരിക്കും.
Expatriates